var gaJsHost = (("https:" == document.location.protocol) ? "https://ssl." : "http://www."); document.write(unescape("%3Cscript src='" + gaJsHost + "google-analytics.com/ga.js' type='text/javascript'%3E%3C/script%3E")); >

IT Little Master’s Summit

In Malappuram, we conducted a two days Activity camp for the students selected as School IT Corner Student Convener of each Govt. and Aided Schools of Malappuram Rev. District on 19 & 21 July 2009

at

  • GHSS POOKKOTTUMPADAM,
  • GHSS PUTHUPPARAMBA,
  • GHSS MOOKKUTHALA
  • DRC MALAPPURAM.

More …..

ഐ.സി.ടി പദ്ധതി – കേരളം മാതൃക

look13112

അനുവദിച്ചതില്‍ കൂടുതല്‍ തുക ധൂര്‍ത്തടിക്കുന്ന വകുപ്പുകള്‍ക്കിടയില്‍ നീക്കിവച്ച തുകയുടെ പകുതിയോളം ലാഭം പിടിച്ച് ഐ.ടി സ്കൂള്‍ മാതൃകയാവുന്നു. - മാതൃഭൂമി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിലൂടെ സംസ്ഥാനത്തിന് 11 കോടി ലാഭം -ദേശാഭിമാനി

സ്കൂളുകളിലേക്ക് ഹാര്‍ഡ് വെയര്‍ വാങ്ങിയതില്‍ 11 കോടി ലാഭം-മാധ്യമം

IT @School launching Hardware Clinics in Aug – The New Indian Express

Paper cuttings

ICT Distribution

Please check the list for Kozhikode Education District.

Instructions:- ICT. Distribution-(1). Check the schedule of Distribution given below.

(2). SITC for High Schools and HITCs for HSS will collect the items .

(3) Bring Ofiice Seal and designation Seal of the Head of the institution.

(4). Come in time and Participate in the demonstration Class.

Sl. No. Distribution Date and Tine Ednl. Dist. Type Code Name of school Comp UPS Matrix Laser Scanner DLP Lap Gen
1 27/07/09 Monday- DRC Civil Station at 1.30 pm Kozhikode Aided HSS 10119 SN TRUST HSS, Chelannur, Kozhikode 4 6 1 1 1 0 0 0
2 Kozhikode Aided HSS 10065 AKKR HSS FOR GIRLS,Chelannur, Kozhikode 2 3 0 1 1 1 1 0
3 Kozhikode Aided HS 17073 A K K R H S for Boys Chelannur 4 7 0 1 1 0 0 0
4 Kozhikode Aided HS 17074 A K K R H S S for Girls Chelannur 4 4 1 1 0 0 0 0
5 Kozhikode Aided HS 17016 B E M G H S Kozhikode 3 3 1 1 2 0 1 0
6 Kozhikode Aided HSS 10040 BEM GIRLS HSS,Kozhikode 2 2 0 1 0 1 1 0
7 Kozhikode Aided HS 17055 C M C Boys H S Elathur 4 7 0 1 1 0 0 0
8 Kozhikode Aided HS 17056 C M C Girls H S Elathur 3 6 0 1 1 0 1 0
9 Kozhikode Aided HS 17078 Umbichy Hajee H S S Chaliyam 4 5 1 1 0 0 0 0
10 Kozhikode Aided HS 17097 C M H S Mannur North 3 2 1 1 0 1 0 0
11 Kozhikode Aided HSS 10058 Umbichi Haji HSS,Chaliyam, Kozhikode 4 2 0 0 1 0 1 0
12 Kozhikode Aided HS 17086 C M M H S, Thalakkulathur 2 6 0 1 0 0 0 1
13 Kozhikode Aided HS 17058 P V S H S Eranhikkal 4 4 1 1 1 0 0 0
14 Kozhikode Aided HSS 10051 CALICUT GIRLS HSS,Kozhikode 1 2 0 1 1 0 1 1
15 Kozhikode Aided HS 17092 Calicut Girls H.S Kundungal 2 3 2 2 0 1 0 0
16 Kozhikode Aided HSS 10045 Feroke HSS,Feroke College 2 4 2 1 1 1 0 0
17 Kozhikode Aided HS 17076 Farook Higher Secondary School 3 3 0 2 1 0 1 0
18 Kozhikode Aided HS 17091 Himayathul Islam H S S Kozhikode 3 3 1 1 0 0 1 0
19 Kozhikode Aided HSS 10064 Hidauathul Islam HSS,Kozhikode 3 4 0 1 1 0 1 0
20 Kozhikode Aided HS 17006 Pantheerankave High School 4 5 1 1 0 0 0 0
21 28/07/09 Tuesday-DRC Civil Station at 1.30 pm Kozhikode Aided HS 17048 J D T Islam H S Marikunnu 2 2 0 1 0 1 1 0
22 Kozhikode Aided HSS 10050 JDT ISLAM HSS,Kozhikode 2 3 0 0 1 1 1 0
23 Kozhikode Aided HS 17038 M C C H S S Kozhikode 3 3 1 1 0 0 1 0
24 Kozhikode Aided HS 17022 M M V H S S 4 4 1 1 1 0 0 0
25 kozhikode Aided HSS 10052 MM BOYS HSS,Kozhikode 2 2 0 1 1 1 1 0
26 Kozhikode Aided HS 17011 Providence Girls H S S Kozhikode 4 5 1 1 0 0 0 0
27 Kozhikode Aided HSS 10066 Providence HSS,Kozhikode-2 3 3 1 1 1 0 1 0
28 Kozhikode Aided HS 17008 R K M H S S Kozhikode 4 2 0 0 1 0 1 0
29 Kozhikode Aided HSS 10049 SRM HSS,Kallai, Kozhikode 2 2 0 1 1 1 1 0
30 Kozhikode Aided HSS 10037 RAHMANIA HSS For Handicapped, Kozhikode 3 4 0 1 2 0 1 0
31 Kozhikode Aided HS 17052 Savio H S S Devagiri 3 7 0 1 0 0 1 0
32 Kozhikode Aided HS 17079 Sevamandir Post Basic School 4 6 0 1 1 0 0 0
33 Kozhikode Aided HS 17020 St. Josephs Anglo-Indian Girls H.S.S 3 4 1 1 0 0 1 0
34 Kozhikode Aided HSS 10046 ST Josephs A I GHSS,Kozhikode 4 6 1 1 0 0 0 0
35 Kozhikode Aided HSS 10042 ST.JOSEPHS BOYS HSS,Kozhikode 5 2 0 1 0 0 0 0
36 Kozhikode Aided HS 17018 St. Josephs B H S S 2 2 0 1 0 1 1 0
37 Kozhikode Aided HS 17014 St. Michaels Girls H.S, West Hill 3 6 0 1 1 0 1 0
38 Kozhikode Aided HS 17012 St. Vincents Colony G H S Kozhikode 3 4 0 1 2 0 1 0
39 Kozhikode Aided HSS 10043 ZAMORINS HSS,TALI,Kozhikode 3 3 1 1 1 0 1 0
40 Kozhikode Aided HS 17028 Zamorins H S S Kozhikode 3 6 0 1 1 0 1 0
41 Kozhikode 27/07/09 Monday- DRC Civil Station 10059 Calicut School For Handicapped,Kulathur 2 3 1 0 1 0 0 1
District Co Ordinator, IT @ School Project, Kozhikode Dt

VHSE Training

VHSE Training first batch started at ETC Ottappalam

IT Enabled Training for Chemistry

IT Enabled Training for Chemistry will be on 28.7.09 to 29.7.09 at GHSS Pattambi. All Chemistry teachers off Thrithala Edn Sub Dt should participate in the training

ICT Distribution

ICT distribution of materials to all Schools on

“27th and 28th july at District Resource Center”, Kozhikode.

പാഠപുസ്​തകപരിഷ്​കരണം : ചില ആലോചനകള്‍

  • ഐ.ടി ഒരു വിഷയമായിരിക്കുകയും മറ്റു വിഷയങ്ങളുടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി വര്‍ത്തിക്കുകയും ചെയ്യേണ്ട ബഹുതല ഉപകരണമായി ഐ.സി.ടി. എന്ന പരിണിതശാഖ മാറേണ്ടിയിരിക്കുന്നു. ഇവിടെയാണ് പാഠപുസ്തകപരിഷ്കരണത്തിന്റെ പ്രസക്തിയും ഉള്ളടക്കവും ചര്‍ച്ചാവിഷയമാകുന്നത്. NCFന്റെ പ്രവിശ്യഘടകമായ KCFന്റെ വിദ്യാഭ്യാസസമീപനങ്ങളിലെ അഷ്ടകല്പനകള്‍ ഒരു വിഷയം എന്ന നിലയില്‍ ഐ.സി.ടി.യും സ്വീകരിക്കേണ്ടതുണ്ട്, ചുറ്റുപാടും തനതുകണ്ടെത്തലുകളും വിശ്വമാനവികതയുമെല്ലാം കമ്പ്യൂട്ടര്‍ പഠനത്തില്‍ സാധിതവുമാണ്.
  • ഐ.സി.ടി. പാഠപുസ്തകത്തിലെ വിഭവങ്ങളില്‍ ഇതരവിഷയങ്ങളിലെ കമ്പ്യൂട്ടറിധിഷ്ഠിത പഠനസാമഗ്രികളുടെ സവിസ്തരപഠനം ഉള്‍​പ്പെടുത്തുന്നത് ഉദാത്തമായ കാഴ്ചപ്പാടാണ്, ഗഹനമായ ചിന്താവിഷയമാണ്. നിലവിലുള്ള ഐ.ടി. പഠനസമയവും ചില ക്രമീകരണങ്ങളും കൂടിയായാല്‍ ​എല്ലാ വിഷയങ്ങള്‍ക്കും ഓരോ പീരിയഡ് വീതമെങ്കിലും ‘Smart Class Room’ നടപ്പിലാക്കാം. ഇതോടെ ഐ.ടി. ഒരു വിഷയമായി നിലനില്‍​ക്കേണ്ടിവരില്ല. എന്നാല്‍ നമ്മുടെ അധ്യാപകസമൂഹം ഇതിന് പൂര്‍ണ്ണസജ്ജമാണോ അല്ലെങ്കില്‍ പക്വത നേടിയോ ​​​​എന്നത് സംശയമാണ്.
  • ഇപ്പോള്‍ പരിശീലനം നല്‍കിവരുന്ന ഗണിതശാസ്​ത്ര പഠനസോഫ്റ്റുവെയറുകളില്‍ പ്രാവീണ്യം നേടുന്ന അധ്യാപകരില്‍ ഒരു വിഭാഗത്തിന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനാശയങ്ങള്‍ നിലനിര്‍ത്താനോ ശീലമാക്കുവാനോ കഴിയാത്ത‌ പ്രതികൂലസാഹചര്യങ്ങളാണുള്ളത്. Dr.Geo, KIG തുടങ്ങിയവയിലെ ലളിതനിര്‍മ്മിതി(Macro)കളുടെ സഹായത്തോടെ ചോക്ക്ബോര്‍ഡ് ഉപയോഗത്തിന് പകരമായി അധ്യാപകര്‍ക്കു മാത്രമായി ഇവ ഉപയോഗിക്കാം. ഇതിലൂടെ കുട്ടിയിലേക്ക് അതിവേഗം, കൃത്യതയോടെ, ആകര്‍ഷകമായി പാഠ്യവസ്തു വിനിമയം ചെയ്യാന്‍ കഴിയും. സ്​കൂളുകളിലെ Multi Media Rooms, ROT, Laptop in Class Rooms ഇവയിലൂടെ താ‌ത്പര്യമുള്ള വിഷയാധ്യാപകര്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്.
  • സ്​കൂളുകളിലെ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ ഐ.ടി. അധിഷ്ഠിത പഠനസോഫ്റ്റുവെയറുകള്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നതിന്‌ അവസരമൊരുക്കുകയും വിവിധ വിഷയങ്ങള്‍ ഐ.ടി.യിലൂടെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ കമ്പ്യൂട്ടര്‍ ക്ല‌ബുകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യണം. ഇതിനായി അധ്യയനസമയത്തിനുപരിയായ സമയം കണ്ടെത്തണം ; ശനിയാഴ്ചകള്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. കൂടുതല്‍ സോഫ്റ്റുവെയറുകള്‍ പരിചയപ്പെടാനും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് ദിശാബോധം നേടുന്നതിന് ഇത്തരം സംഘപഠനങ്ങള്‍ ഉപ‌കരിക്കും. ഐ.ടി. മേളകളിലെ മത്സരയിനങ്ങളില്‍ ക്ലബ് പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ മൂല്യനിര്‍ണ്ണയനത്തിന് വേദിയാകണം.
  • പാഠപുസ്തകനിര്‍മ്മിതിയിലെ ഇപ്പോഴുള്ള സ്​പൈറല്‍ സമീപനം തുടരണം. പ്രാഥമികഘട്ടം ഏഴാം തരത്തിലോ എട്ടിലോ അവസാനിക്കണം. അടുത്തഘട്ടം കാലികസ്വഭാവമുള്ളതും തൊഴിലധിഷ്ഠിത സമീപനമുള്ളതുമായ സോഫ്റ്റുവെയറുകള്‍ പരിശീലിക്കണം. സ്വതന്ത്രസോഫ്റ്റുവെയറിലെ OS പരിഷ്കരിക്കുമ്പോഴുണ്ടാകുന്ന Hardware Compatability ​ഒരു നിശ്ചിത തലമുറ കമ്പ്യൂട്ടറുകളെക്കൂടി ഉള്‍​ക്കൊ‌ള്ളിക്കുന്ന വിധത്തില്‍ വഴക്കമുണ്ടായിരിക്കണം. അനിമേഷന്‍, ദൃശ്യ-ശ്രാവ്യ എഡിറ്റിംഗ്, പേജ് ഡിസൈനിംഗ്, വെബധിഷ്ഠിത പ്രോഗ്രാമിംഗ് ഇവയുടെ പ്രാരംഭപഠനം കൂടി ഉള്‍​പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
  • മാറ്റത്തിനുവേണ്ടിയുള്ള മാറ്റമല്ല ഒരു പാഠപുസ്തകത്തിന്റെ പിറവിക്ക് നിദാനം ; ആവശ്യകതയുടെ അനിവാര്യമായ സാഹചര്യം നല്‍കുന്ന സമ്മര്‍ദ്ദമായിരിക്കണം. ഇതര സമ്പ്രദായങ്ങളിലും വൈദേശികസമൂഹങ്ങളിലും നമ്മുടെ സമീപനത്തിന് പകരം വയ്​ക്കാവുന്ന ഒന്നും (എനിക്ക്) കണ്ടെത്താനായില്ല. സ്വതന്ത്രസോഫ്റ്റുവെയറുകളുടെ ഈറ്റില്ലങ്ങളില്‍​പ്പോലും ഒരു വ്യവസ്ഥാപിത പാഠ്യക്രമം ഇല്ലെന്നു തോന്നുന്നു. നമുക്ക് മാതൃക നാം തന്നെ!

wordpress upgraded to 2.8.2

Dear all, the entevidyalayam.in now uses the latest version of wordpress which is 2.8.2 ….

:)

പൂര്‍ണ്ണ സൂര്യഗ്രഹണം

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഏറ്റവും കൂടുതല്‍ സമയം പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായത് ശാന്തസമുദ്രത്തില്‍ ജപ്പാന്‌ തെക്കായാണ്‌. പൂര്‍ണ്ണഗ്രഹണം ഇവിടെ 6 മിനിറ്റ് 39 സെക്കന്റ് നീണ്ടുനില്‍ക്കും. ചന്ദ്രന്‍ ഉപഭൂവിന്‌ അടുത്തായതിനാലാണ്‌ ഗ്രഹണത്തിന്‌ ഇത്രയും ദൈര്‍ഘ്യം. ഈ സമയത്ത് ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ 8 ശതമാനം കൂടുതലായിരിക്കും.

വിക്ടേഴ്സ് ചാനലിന് വിദേശ പങ്കാളി

victors

.ടി. അറ്റ് സ്കൂള്‍ വിക്ടേഴ്സ് ചാനലും ജര്‍മനിയിലെ ഡോയിഷ് വെല്ല ചാനലുമായി പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. അതിനായി ഐ.ടി. അറ്റ് സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്തും ജര്‍മനിയിലെ ഡോയിഷ് വെല്ല ചാനലിന്റെ ഏഞ്ചലിക്ക നെവല്ലും ധാരണാപത്രം ഒപ്പുവെച്ചു.

ഐ.സി.റ്റി സര്‍വ്വേ തുടങ്ങി

ഐ.സി.റ്റി സര്‍വ്വേ ഫോം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം

www.deopta.webs.com

IT Crisis : Increase Cyber Crimes

വിവരസാങ്കേതിക മേഖലയിലെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലാഴ്മയും സൈബര്‍ ക്രൈം വര്‍ധിപ്പിക്കുമെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. ജോലി നഷ്ടപ്പെടുന്നതോടെ അവരുടെ സാങ്കേതിക കഴിവുകള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിഷയത്തില്‍ സിസ്കോ സിസ്റ്റംസ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം വിവരസാങ്കേതിക മേഖലയിലെ വിദഗ്ധരെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് വക്താവ് റോജര്‍ ഹാള്‍ഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ മേഖലയിലെ തൊഴില്‍ നഷ്ടം പലരെയും സൈബര്‍ ക്രൈമിലേക്ക് നയിക്കും. അടുത്തിടെ ഐ ടി മേഖലയിലുണ്ടായ പല കുറ്റകൃത്യങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി അവര്‍ എന്തു കുറ്റം ചെയ്യാനും തയ്യാറുകുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം ശക്തിപ്രാപിക്കുന്നതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കും. കോണ്‍ഫിക്കര്‍ വൈറസ് നിര്‍മ്മിച്ചത് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട ഐ ടി വിദഗ്ധരായിരിക്കുമെന്നാണ് കരുതുന്നത്. ഇനിയും ഇത്തരത്തിലുള്ള വൈറസുകള്‍ പ്രതീക്ഷിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലെ വിദഗ്ധന്‍ വ്യാജ വിവരങ്ങള്‍ നല്‍കി ലോണ്‍ എടുക്കാന്‍ ശ്രമിക്കുകയും പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു. എഫ് ബി ഐയിലെ കമ്പ്യൂട്ടര്‍ ശൃംഖലകളിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

Domain changed

The domain of blogs from the users.web4all.in is changed to entevidyalayam.in

Avogadro Example Problem 3

Avogadro’s number is the number of atoms or molecules in a mole. Here is an example of using this number to determine the number of molecules contained in a known mass of molecules.

Old Element Names Quiz

periodic table element science project ideas chemistry quiz element symbols everyday chemistry: Old Element Names Quiz

D Chemistry Terms

Use this chemistry glossary to look up the definitions of chemistry terms beginning with the letter D.

Uranium Facts

Get periodic table facts on the chemical and physical properties of the element uranium.

Sample Chemistry Problems – Mole and Gram Conversions

Sample Chemistry Problems – Mole and Gram Conversions

Eyeball Cake

Bake and decorate a creepy eyeball cake for Halloween, birthday or fun science parties. It’s very easy!

Which Element Are You? – Carbon

carbon element graphite carbon personality quiz metallic element prehistoric time: Which chemical element are you? You are carbon.